Online Exam

/100
1
Created on By web7x

Online Exam

1 / 100

ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്നത്

2 / 100

ഗുപ്തവംശത്തിന്റെ രാജകീയ ചിഹ്നം

3 / 100

മഹാത്മഗാന്ധി നിസ്സകരണ പ്രസ്ഥാനം ആരംഭിക്കുമ്പോള്‍ വൈസ്രോയി

4 / 100

ഭരണഘടനയുടെ 6ാം ഷെഡ്യൂളില്‍ നാല് സംസ്ഥാനങ്ങളിലെ ഗോത്ര വര്‍ഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ചുളള വ്യസ്ഥകള്‍ പ്രതിപാദിക്കുന്നു .അവ ഏത്

5 / 100

ഏറ്റവും കൂടുതല്‍ കാലം ലോകസഭസ്പീക്കര്‍സ്ഥാനം വഹിച്ചത് ആര്

6 / 100

അമേരിക്ക ക്രിസ്മസ്‌ബോംബിങ്ങ് നടത്തിയ രാജ്യം

7 / 100

ഇന്ത്യയില്‍ ഏറ്റവും ശക്തമായ വേലിയേറ്റം നടക്കുന്നത്

8 / 100

ദേശീയ വനിത ദിനം

9 / 100

അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ഇന്ത്യ ബാധ്യസ്ഥനാണ് എന്ന് പരാമര്‍ശിക്കുന്ന ഭരണഘടന ഭാഗം

10 / 100

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉള്‍പ്പെടാത്ത രാജ്യം

11 / 100

അറബിക്കടലിലെ മുബൈഹൈയില്‍ നിന്നും എണ്ണഖനനം ആരംഭിച്ച വര്‍ഷം

12 / 100

മറക്കുടയ്ക്കുളളളിലെ മഹാനരഗം രചിച്ചതാര്

13 / 100

ഐക്യരാഷ്ട്രസഭ ആദ്യമായി അന്തര്‍ദേശീയ മനസാക്ഷി ദിനം ആചരിച്ചതെന്ന്

14 / 100

മാര്‍ക്ക് സുക്കന്‍ബര്‍ഗ് താഴെപറയുന്നതില്‍ ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

15 / 100

ആഗ്ലോ ഇന്ത്യക്കാര്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട ഭരണഘടന അനുഛേദം

16 / 100

നീതി അയോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

17 / 100

പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായ ആദ്യ മലയാള നടന്‍

18 / 100

ഗ്രീനിച്ച് സമയത്തേക്കാള്‍ എത്രമണിക്കൂര്‍ മുന്നിലാണ് ഇന്ത്യന്‍ സ്റ്റാഡേര്‍ഡ് സമയം

19 / 100

ഉയരം കൂടുന്നതിനനുസരിച്ച് വായുവിന്റെ സാന്ദ്രതയ്ക്കുണ്ടാകുന്ന മാറ്റം

20 / 100

ഭരണഘടന നിര്‍മാണസഭയുെട ആദ്യസമ്മേളനംനടന്നതെന്ന്

21 / 100

ഇന്ത്യയുടെ ഇപ്പോഴത്തെ സിഎജി

22 / 100

മലയാളം ഏത് ഭാഷ ഗോത്രത്തില്‍ പെടുന്നു

23 / 100

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കവാടം

24 / 100

സമുദ്ര ജലത്തിലെ ലവണത്തത്തില്‍ മുഖ്യ ഭാഗം

25 / 100

കേരളത്തിലെ ആദ്യത്തെ വനിത ഡിജിപി

26 / 100

കോശത്തിന്റെ ഊര്‍ജസംഭരണി എന്നറിയപ്പെടുന്നത്

27 / 100

എവിടുത്തെ രാജാവായിരുന്നു ശക്തന്‍ തമ്പുരാന്‍

28 / 100

ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്

29 / 100

ഗുജറാത്തിലെ ഉഡ്വാഡ ഏതുമതക്കാരുടെ ആരാധനാലയമാണ്

30 / 100

ദേശിയ പ്രസ് ദിനം

31 / 100

കേരളത്തിലെ ആദ്യത്തെ വിശപ്പ് രഹിത നഗരം

32 / 100

കേരളത്തിലെ ആദ്യത്തെ പാന്‍മസാല രഹിത ജില്ല

33 / 100

ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റിന് വേദിയായ രാജ്യം

34 / 100

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലം

35 / 100

കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ നെല്ലുത്പാദിപ്പിക്കുന്നത്

36 / 100

ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഗാന്ധിജിയെ എവിടെയാണ് തടവില്‍ പാര്‍പ്പിച്ചിരുന്നത്

37 / 100

എവറസ്റ്റ് കീഴടക്കിയ ആദ്യപര്യവേക്ഷണ സംഘത്തെ നയിച്ചതാര്

38 / 100

രക്തമാംസങ്ങളില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിച്ചെന്നു വരില്ല. ഗാന്ധിജിയെപ്പറ്റി ഇപ്രകാരം പറഞ്ഞത്

39 / 100

പസഫിക് സമുദ്രത്തേയും അറ്റ്‌ലാന്റിക് സമുദ്രത്തേയും ബന്ധിപ്പിക്കുന്ന കനാല്‍

40 / 100

ബ്രോഡ്‌ഗേജ് പാതയില്‍ പാളങ്ങള്‍ തമ്മിലുളള അകലം

41 / 100

ഇന്ത്യ ഇന്ത്യക്കാര്‍ക്ക് വേണ്ടി എന്ന മുദ്രാവാക്യം മുന്നോട്ട് വച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്

42 / 100

ഭൂഗോള വിസ്തൃതിയുടെ എത്രശതമാനമാണ് ജലം

43 / 100

ഇന്ത്യന്‍ പത്രദിനം

44 / 100

കേരളത്തിലെ ആദ്യത്തെ വനിത പോലിസ്സ്‌റ്റേഷന്‍

45 / 100

ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് 1963 നവംബര്‍ 21 ന്എവിടെ നിന്നാണ് വിക്ഷേപിച്ചത്

46 / 100

കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ആസ്ഥാനം

47 / 100

ഇന്ത്യയുടെ ദേശീയ പതാകയുടെ ചുവടെ കാണുന്ന നിറം

48 / 100

നീലം എന്നത് ഏതിന്റെ ഇനമാണ്

49 / 100

ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് മിസ് യൂണിവേഴ്‌സ്, മിസ് വേള്‍ഡ് പട്ടങ്ങള്‍ ഒരുമിച്ച് ലഭിച്ച വര്‍ഷം

50 / 100

രാജ്യസഭ രൂപീകരിച്ചതെന്ന്

51 / 100

ബംഗാളില്‍ ദ്വിഭരണം ഏര്‍പ്പെടുത്തിയത് ആര്

52 / 100

അര്‍ദ്ധഗംഗ എന്നറിയപ്പെടുന്ന നദി

53 / 100

ശകവര്‍ഷം ആരംഭിച്ചത് എന്ന്

54 / 100

ടാഗോറിന്റെ ഗീതാഞ്ജലി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത്

55 / 100

കോക്പിറ്റ് വോയിസ് റെക്കോര്‍ഡറിന്റെ മറ്റൊരു പേര്

56 / 100

വിദേശ മതങ്ങള്‍ കേരളത്തില്‍ എത്തിയതിന്റെ ശരിയായ ക്രമം തെരഞ്ഞെടക്കുക

57 / 100

അറ്റ്‌ലാന്റിക്കിലെഏറ്റവും ആഴം കൂടിയ ഗര്‍ത്തം

58 / 100

നെഫോളജി എന്തിനെ കുറിച്ചുളള പഠനമാണ്

59 / 100

ഈസ്റ്റര്‍ കലാപം നടന്ന രാജ്യം

60 / 100

കേരളത്തിലെ ആദ്യത്തെ നോക്കുകൂലി വിമുക്ത നഗരം

61 / 100

ഇന്ത്യയുടെ പ്രഥമ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിക്ക് നല്‍കിയ പേര്

62 / 100

The Idiom look small means:

63 / 100

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ സഗരം

64 / 100

വാസ്‌കോഡഗാമയെ ആദ്യം സംസ്‌കരിച്ച് സെന്റ് ഫ്രാന്‍സിസ് പളളി എവിടെയാണ്

65 / 100

അമര്‍ജവാന്‍ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെ

66 / 100

ഫെഡറല്‍ സംവിധാനത്തിന്റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്

67 / 100

താഴെപ്പറയുന്നവയില്‍ ഏതിന്റെ ആസ്ഥാനമാണ് തൃശ്ശൂര്‍ അല്ലാത്തത്

68 / 100

സുവര്‍ണ നാര് എന്നറിയപ്പെടുന്നത്

69 / 100

ചമ്പാരന്‍ സത്യാഗ്രഹം നടന്ന സ്ഥലം ഇപ്പോള്‍ ഏത് സംസ്ഥാനത്താണ്

70 / 100

ഒലേറികള്‍ച്ചര്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

71 / 100

synomym of Demise

72 / 100

ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മിഷന്‍ നിലില്‍ വന്ന വര്‍ഷം

73 / 100

താഴെപ്പറയുന്ന പദം ഏതുമായി ബന്ധപ്പെട്ടതാണ ബുള്‍ മാര്‍ക്കറ്റ്

74 / 100

സെറികള്‍ച്ചര്‍ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു

75 / 100

ഏത് തരം ഉത്പന്നങ്ങളുടെ ഗുണനിലവാരമാണ് അഗ്മാര്‍ക്ക് സൂചിപ്പിക്കുന്നത്

76 / 100

ഇരവികുളം വന്യജീവി സങ്കേതം നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ട വര്‍ഷം

77 / 100

ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റ് ജേതാക്കള്‍

78 / 100

കേരളത്തിലെ ആദ്യത്തെ കോസ്റ്റല്‍ പോലിസ്‌സ്റ്റേഷന്‍

79 / 100

ഇന്ത്യ ആദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുത്ത വര്‍ഷം

80 / 100

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ച ബാങ്ക്

81 / 100

ലോകത്തിലെ ഏറ്റവും വലിയ സമുദ്രം

82 / 100

ലോകത്തിലെ ഏറ്റവും മഹാനായ ചക്രവര്‍ത്തി എന്ന് അശോകനെ വിശേഷിപ്പിച്ചതാര്

83 / 100

ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രം

84 / 100

കേരളസംസ്ഥാനത്തിലെ ആദ്യത്തെ വനിതമന്ത്രി

85 / 100

നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്

86 / 100

1921 ഏപ്രിലില്‍ ഒറ്റപ്പാലത്ത് ചേര്‍ന്ന അഖില കേരള രാഷ്ട്രിയസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്

87 / 100

കേന്ദ്രസംഗീത നാടക അക്കാദമി സ്ഥാപിതമായ വര്‍ഷം

88 / 100

കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവ്

89 / 100

അന്തര്‍ദേശീയ ബാലിക ദിനം

90 / 100

കൊല്ല വര്‍ഷം ആരംഭിച്ചത്

91 / 100

കേരളത്തിലെ ആദ്യത്തെ സൈബര്‍ക്രൈം പോലിസ്‌സ്‌റ്റേഷന്‍

92 / 100

ദ്വീരാഷ്ട്രസിദ്ധാന്തം ആവിഷ്‌കരിച്ചത്

93 / 100

ഭാരതരത്‌ന ബഹുമതിയുടെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് അത് പ്രഖ്യാപിച്ചശേഷം പിന്‍വലിച്ചത്. ആര്‍ക്ക് പ്രഖ്യാപിച്ച മരണാനന്തരബഹുമതിയാണ് വിവാദത്തെ തുടര്‍ന്ന് ഇറഫകാരം പിന്‍വലിച്ചത്

94 / 100

സമുദ്രങ്ങളില്‍ ഏറ്റവും െചറുത്

95 / 100

ഒരു ഞാറ്റുവേലയിലെ ശരാശരി ദൈര്‍ഘ്യം എത്ര ദിവസം

96 / 100

2021 ലെ ഏഷ്യന്‍ യൂത്ത്‌ഗെയിംസിന് വേദിയാകുന്ന രാജ്യം

97 / 100

ഇന്‍സുനിലടങ്ങിയിരിക്കുന്ന ലോഹം

98 / 100

കേരളത്തില്‍ ടെലി മെഡിസിന്‍ സെന്റര്‍ സ്ഥാപിച്ച ആദ്യക്ഷേത്രം

99 / 100

ആരെയാണ് ഗാന്ധിജി രാഷ്ട്രിയ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്

100 / 100

ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്ര നഗരം

Your score is

0%

Leave a Reply

Your email address will not be published. Required fields are marked *