RESPONSIVE DESIGN
നിങ്ങളുടെ വെബ്സൈറ്റ് ഏത് ഡിവൈസ് ഉപയോഗിച്ചാണോ സന്ദർശിക്കുന്നത്, ആ ഡിവൈസിന് അനുസരിച്ച്
വെബ് പേജ് സ്വയം ക്രമീകരിക്കുന്നു.
SUPER FEATURES
ഫേസ്ബുക് ഷെയറിംഗ് , കോണ്ടാക്ട് പേജ് , ഇമേജ് അപ്ലോഡിംഗ്, കൂടാതെ മറ്റനവധി സവിശേഷതകൾ
EDIT YOURSELF
നിങ്ങളുടെ വെബ്സൈറ്റ് നിങ്ങൾക്ക് സ്വയം എഡിറ്റ് ചെയ്യാം
CUSTOM DESIGN
നിങ്ങളുടെ ബിസിനസിന് അനുരൂപമായ തീം ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഐഡന്റിറ്റി വെബ് ലോകത്തിലും സ്ഥാപിക്കപ്പെടുന്നു.



നിങ്ങൾക്ക് എന്തുകൊണ്ട് ഒരു വെബ്സൈറ്റ് ആവശ്യമാണ്?
ലോകം മാറുകയാണ്. കാലത്തിനനുസരിച്ച് ബിസിനസ് സ്ഥാപനങ്ങളുടെ പ്രവർത്തനരീതികളിലും മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങളുടെ ബിസിനസ് വേണ്ടത്ര വിജയം നേടാതെ പോയേക്കാം.
CUSTOM SETUP
നിങ്ങളുടെ സ്ഥാപനം മറ്റുള്ളവരുടേതിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. അതിനാൽ നിങ്ങളുടെ സ്ഥാപനത്തിന് അനുയോജ്യമായ ഒരു ഡിസൈൻ ഞങ്ങൾ കണ്ടെത്തുന്നു.
CUSTOM CONTENT
നിങ്ങളുടെ വെബ്സൈറ്റിൽ ഏതൊക്കെ ചിത്രങ്ങൾ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. അതുപോലെ തന്നെ എഴുത്തുകളും.
FAIR PRICING
3 പേജുകൾ ഉള്ള അടിസ്ഥാന വെബ്സൈറ്റുകൾക്ക് ഞങ്ങൾ ഈടാക്കുന്ന ചാർജ് 2000 രൂപ ആണ്. ഇതിൽ ഒളിഞ്ഞിരിക്കുന്ന മറ്റ് ചാർജുകൾ ഒന്നും തന്നെ ഇല്ല.
SUFFICIENT STORAGE
നിങ്ങളുടെ ബേസിക് വെബ്സൈറ്റ് സുഗമമായി പ്രവർത്തിക്കുന്നതിനാവശ്യമായ സ്റ്റോറേജ് ഞങ്ങൾ നൽകുന്നു.
Join us! It will only take a minute
Web7X.COM
Committed to empower people around us by providing web presence for their businesses at an affordable rate.